KOYILANDY DIARY.COM

The Perfect News Portal

എൻ.ഇ. ബലറാം അനുസ്മരണവും ലോക്കൽതല ശിൽപ്പശാലയും

കൊയിലാണ്ടി: മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും ദാർശനികനുമായിരുന്ന എൻ.ഇ. ബലറാമിന്റെ അനുസ്മരണ പരിപാടിയും ശിൽപ്പശാലയും സംഘടിപ്പിച്ചു. സി പി.ഐ. കൊയിലാണ്ടി ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച ശില്പശാല കോഴിക്കോട് ജില്ലാ അസി. സിക്രട്ടറി അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു. പി. കെ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ഇ.കെ.അജിത്ത്, കെ.എസ്. രമേഷ് ചന്ദ്ര എന്നിവർ സംസാരിച്ചു.

Share news