KOYILANDY DIARY.COM

The Perfect News Portal

ബാലുശ്ശേരി തത്തമ്പത്ത് ചെറിയ മൈലപ്പുഴ ജിനീഷ് (43) നിര്യാതനായി.

ബാലുശ്ശേരി: തത്തമ്പത്ത് ചെറിയ മൈലപ്പുഴ ജിനീഷ് (43), സൗഹൃദ സ്റ്റോർ നിര്യാതനായി. സൗഹൃദ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സജീവ പ്രവർത്തകനായിരുന്നു. പരേതനായ ശങ്കരൻ്റെയും സൗദാമിനിയുടെയും മകനാണ്. സഞ്ചയനം: വ്യാഴാഴ്ച.
Share news