മൂടാടി ഗ്രാമ പഞ്ചായത്ത് 16 -ാം വാർഡിലെ മുത്തായം പടിഞ്ഞാറെ കുറ്റി പാത്ത് വേ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്ത് 16 -ാം വാർഡിലെ മുത്തായം പടിഞ്ഞാറെ കുറ്റി പാത്ത് വേ ഉദ്ഘാടനം പ്രസിഡണ്ട് സി കെ ശ്രീകുമാർ നിർവഹിച്ചു. വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനുമായ എം കെ മോഹനൻ അധ്യക്ഷത വഹിച്ചു. വി. ടി മനോജൻ, സിറാജ് കെ, സോമലത കെ സി, യൂസഫ് എൻ കെ എന്നിവർ സംസാരിച്ചു.
