KOYILANDY DIARY.COM

The Perfect News Portal

മുത്താമ്പി പടിഞ്ഞാറെ കണ്ണാട്ട് കാർത്ത്യായനി (68) നിര്യാതയായി

കൊയിലാണ്ടി: മുത്താമ്പി പടിഞ്ഞാറെ കണ്ണാട്ട് കാർത്ത്യായനി (68) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: രവീന്ദ്രൻ, ശ്രീനിവാസൻ, പ്രദീപൻ. മരുമക്കൾ: ബീന (പൈതോത്ത്), സബിത (നരിക്കോട്), ബിജിത (വെള്ളിയൂർ).

Share news