KOYILANDY DIARY.COM

The Perfect News Portal

മുത്താമ്പി കാറാണികുനി നാരായണി (81) നിര്യാതയായി

കൊയിലാണ്ടി: മുത്താമ്പി കാറാണികുനി നാരായണി (81) നിര്യാതയായി. ഭർത്താവ്: പരേതനായ നെല്ലിക്കുന്നത്ത് ഗോപാലൻ. മക്കൾ: ആനന്ദൻ, ധർമ്മതി, പരേതനായ ബാബു. മരുമക്കൾ: ജ്യോതി, കരുണാകരൻ.
സംസ്കാരം: ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് നെല്ലിക്കുന്നത്ത് വീട്ടുവളപ്പിൽ.

Share news