KOYILANDY DIARY.COM

The Perfect News Portal

മുത്താമ്പി എടോളി വിനോദ് കുമാർ (72) നിര്യാതനായി

കൊയിലാണ്ടി: മുത്താമ്പി എടോളി വിനോദ് കുമാർ (72) നിര്യാതനായി. സംസ്കാരം: വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് മാവൂർ റോഡ് ശ്മശാനത്തില്‍ നടക്കും. മുംബൈ കല്യാൺ സിപിഐ(എം) ബ്രാഞ്ച് മെമ്പർ ആയിരുന്നു. പരേതനായ എടോളി കേളപ്പൻ്റെയും നാരായണിയുടെയും മകനാണ്, ഭാര്യ: നിർമ്മല (താമരശ്ശേരി). മക്കൾ: റിംജിത്ത് (ദുബായ്), ജിഷ (മുംബൈ). മരുമകൾ, ശാന്തി (മുംബൈ). സഹോദരങ്ങൾ: ദിനേശൻ, സന്തോഷ്‌, സ്മിത (കക്കട്ട്), പരേതരായ ലീല, എടോളി മോഹൻദാസ്, സുഷമ, രമേഷ്കുമാർ. 

Share news