KOYILANDY DIARY.COM

The Perfect News Portal

മുത്താമ്പി ചെമ്പതോട്ട് മിത്തൽ (പഴേടത്ത്) ബാബു (65) നിര്യാതനായി

കൊയിലാണ്ടി: മുത്താമ്പി ചെമ്പതോട്ട് മീത്തൽ (പഴേടത്ത്) ബാബു (65) നിര്യാതനായി. അമ്മ: ലീല. ഭാര്യ: റോജ. മക്കൾ: അർജുൻ, അനന്ദു. സഹോദരങ്ങൾ: പുഷ്പ, കുമാരി, ലതിക. സഞ്ചയനം: ഞായറാഴ്ച.

Share news