KOYILANDY DIARY

The Perfect News Portal

സംഗീത അധ്യാപകൻ കെ.വി. വിനോദിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു.

കൊയിലാണ്ടി: സംഗീത അധ്യാപകൻ കെ.വി. വിനോദിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു. ഗായകനും സംഗീത അധ്യാപകനും, ഗാനമേള വേദികളിലെ നിറസാന്നിധ്യവും, ഭജൻസ്സും, ഗസലുകളും സംഘടിപ്പിച്ച് ശ്രദ്ധേയനുമായ 
കെ വി വിനോദിന്റെ വേർപാടിന്റെഅനുശോചന യോഗം ചേർന്നു. വന്ദന കലാവേദിയിൽ വെച്ചുനടന്ന യോഗത്തിൽ  ഗംഗാധരൻ പേരുംങ്കുനി അധ്യക്ഷതവഹിച്ചു, 
കൗൺസ്‌ലർ വി രമേശൻ,  കൊടക്കാട്ട് കരുണൻ, ടി വി പവിത്രൻ,
വാവമഗേഷ് നീലാംബരി, രമേശ്‌ മരളൂർ, സി കെ ബാബു, പി എം ബി നടേരി, കെ ടി ഗോപാലൻ, ദയാനന്തൻ, അഡ്വ : സുഭാഷ്, പി ടി സുധാകരൻ, വള്ളി നാരായൺ, പി കെ സുജിത്‌ കുമാർ എന്നിവർ സംസാരിച്ചു. എൻ കെ ശ്രീനിവാസൻ സ്വാഗതവും,