KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി അരീപ്പറമ്പത്  താമസിക്കും മഠത്തിൽ മുരളീധരൻ (59)

ചേമഞ്ചേരി: അരീപ്പറമ്പത്  താമസിക്കും മഠത്തിൽ മുരളീധരൻ (59) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: ശബരീനാഥ്, ശിശിര, മരുമകൻ: ശ്രീരാഗ്. ശവസംസ്കാരം: വെള്ളി കാലത്ത് 10 മണിക്ക് വീട്ടു വളപ്പിൽ. 

Share news