KOYILANDY DIARY.COM

The Perfect News Portal

കുനിയിൽ കടവ് മുണ്ടപ്പിലാക്കൂൽ രവീന്ദ്രൻ (65)

അത്തോളി: കുനിയിൽ കടവ് പാലോറത്ത് കാവിന് സമീപം മുണ്ടപ്പിലാക്കൂൽ രവീന്ദ്രൻ (65) നിര്യാതനായി. പരേതരായ കുറ്റിയിൽ ചന്ദ്രൻ്റെയും മാതയുടെയും മകനാണ്. ഭാര്യ: പ്രഭാവതി. മക്കൾ: പ്രവീഷ് (കുവൈത്ത്), അനുവിന്ദ് (ബാംഗ്ളൂർ). മരുമകൾ: മേഘ്ന പ്രവീഷ് (കൊങ്ങന്നൂർ). സഹോദരങ്ങൾ: പരേതരായ മന്ദൻ, പെരച്ചൻ. സംസ്കാരം: ബുധനാഴ്ച രാത്രി 11 മണിക്ക് വീട്ടുവളപ്പിൽ.
Share news