KOYILANDY DIARY.COM

The Perfect News Portal

മുചുകുന്ന് ചാലിൽ കല്യാണി അമ്മ (101) നിര്യാതയായി

കൊയിലാണ്ടി: മുചുകുന്ന് ചാലിൽ കല്യാണി അമ്മ (101) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: ദാമോധരൻ, ഗംഗാധരൻ, ശ്രീധരൻ, സരോജിനി, ശാന്ത, ഗീത, രാധ. മരുമക്കൾ: സുരേന്ദ്രൻ, മുരളി, സന്തോഷ്, ആനന്ദൻ. സഹോദരൻ: കുഞ്ഞിരാമൻ ആശാരികണ്ടി (കീഴരിയൂർ). സഞ്ചയനം: വ്യാഴാഴ്ച.
Share news