Koyilandy News Obituary മുചുകുന്ന് വെള്ളറക്കാടൻകണ്ടി ശാന്ത (63) 1 year ago koyilandydiary മുചുകുന്ന്: വെള്ളറക്കാടൻകണ്ടി ശാന്ത (63) നിര്യാതയായി. ഭർത്താവ്: വെള്ളറക്കാടൻ കണ്ടി നാരായണൻ നായർ. മക്കൾ: രാജേഷ് (ചുമട്ടുതൊഴിലാളി കൊയിലാണ്ടി), ലിജീഷ് (ഡ്രൈവർ), പരേതനായ രജീഷ്. മരുമകൾ: സജിത. സഞ്ചയനം: ബുധനാഴ്ച. Share news Post navigation Previous ചേമഞ്ചേരിയിൽ തെങ്ങിൽ നിന്നു വീണു പരിക്കേറ്റയാൾ മരിച്ചുNext പുളിയഞ്ചേരി അത്യാേട്ട് താഴ, മുണ്ട്യാടി സുരേന്ദ്രൻ (62)