KOYILANDY DIARY.COM

The Perfect News Portal

ആനക്കുളം കുറ്റിയത്ത് താഴെ താമസിക്കും മൂടാടി പട്ടേരി പ്രഭാകരൻ (63)

കൊയിലാണ്ടി: ആനക്കുളം കുറ്റിയത്ത് താഴെ താമസിക്കും മൂടാടി പട്ടേരി പ്രഭാകരൻ (63) നിര്യാതനായി. അച്ഛൻ: പരേതനായ കുഞ്ഞിക്കണാരൻ. അമ്മ: പരേതയായ ജാനകി. ഭാര്യ: പ്രസന്ന. മക്കൾ അതുല്യ , അജന്യ. മരുമകൻ: പ്രശോഭ്. സഹോദരങ്ങൾ: പവിത്രൻ, പ്രകാശൻ, പ്രഭാവതി, പത്മാവതി, റീന. ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
Share news