KOYILANDY DIARY.COM

The Perfect News Portal

മൂടാടി ഹിൽബസാർ, കുറുങ്ങോട്ടുമീത്തൽ രവീന്ദ്രൻ (71) (ഹിൽബസാർ) നിര്യാതനായി

മൂടാടി: ഹിൽബസാർ കുറുങ്ങോട്ടുമീത്തൽ രവീന്ദ്രൻ (71) നിര്യാതനായി. അച്ഛൻ: പരേതനായ കുഞ്ഞിക്കണാരൻ, അമ്മ: അമ്മാളു. മക്കൾ: സൂരജ് രവീന്ദ്രൻ, ധീരജ് രവീന്ദ്രൻ. മരുമകൾ: ഐശ്വര്യ. സഹോദരങ്ങൾ: കെ. എം. കുമാരൻ, കെ. എം. വേലായുധൻ. ശവസംസ്ക്കാരം: ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.

Share news