മൂടാടി കണിയാങ്കണ്ടി രാധാമണി (69) നിര്യാതയായി

മൂടാടി കണിയാങ്കണ്ടി രാധാമണി (69) നിര്യാതയായി. ഭർത്താവ്: പ്രവാസിയും സംരംഭകനുമായ കണിയാംകണ്ടി രാമൻ നായർ. മക്കൾ: രാജേഷ് (ഖത്തർ), രമേശ് (സ്റ്റീപെക്സ് കൊയിലാണ്ടി), രതീഷ് (ആസ്ട്രേലിയ). മരുമക്കൾ: സുമിത്ര (വളാഞ്ചേരി), അനുപമ (ചിങ്ങപുരം), റബിന (ഉള്ളിയേരി) സഹോദരങ്ങൾ: ജാനു അമ്മ മുചുകുന്ന്, തങ്കമ്മ കൊയിലാണ്ടി, മണി അമ്മ മുചുകുന്ന്, പരേതനായ വിശ്വൻ. സംസ്കാരം ഉച്ചയ്ക്ക് രണ്ടു മണിക്ക് മൂടാടി മരക്കുളത്തെ വീട്ടുവളപ്പിൽ.
