മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഇന്ദിരാ ഗാന്ധി അനുസ്മരണവും ഐക്യദാർഢ്യ പ്രതിജ്ഞയും നടത്തി
മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഇന്ദിരാ ഗാന്ധി അനുസ്മരണവും ഐക്യദാർഢ്യ പ്രതിജ്ഞയും നടത്തി. മണ്ഡലം കമ്മറ്റി ഓഫീസിൽ പ്രസിഡൻ്റ് രാമകൃഷ്ണൻ കിഴക്കയിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പുഷ്പാർച്ചനയും നടത്തി. രൂപേഷ് കൂടത്തിൽ, കൂരളി കുഞ്ഞമ്മത്, എടക്കുടി സുരേഷ്ബാബു മാസ്റ്റർ, വി.എം. രാഘവൻ, സുബൈർ, മോഹനൻമാസ്റ്റർ, പ്രേമൻ, കരുണാകരൻനായർ, ദാമോദരൻ, നാരായണൻ നായർ, മുരളീധരൻ, ഹമീദ്, സദാനന്ദൻ, ഷംസുദീൻ, പങ്കെടുത്തു



