KOYILANDY DIARY.COM

The Perfect News Portal

പയ്യോളി ബീച്ച് റോഡ് സായിവിൻ്റെ കാട്ടിൽ മൊയ്തു (70) നിര്യാതനായി

പയ്യോളി: പയ്യോളി ബീച്ച് റോഡിൽ പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകൻ സായിവിൻ്റെ കാട്ടിൽ മൊയ്തു (70) നിര്യാതനായി. ഭാര്യ:  നെഫീസ. മക്കൾ : സാജറ, റിയാസ് (കുവൈത്ത്), ഷാഹിന. മരുമക്കൾ : നദീർ, റഫ്സീന, സുബൈർ (കണയങ്കോട്). സഹോദരങ്ങൾ: ഖാദർ,
മമ്മത്, മുസ്തഫ, ആയിഷ. 

Share news