Koyilandy News കൊല്ലം ചൊട്ടപ്പൻ്റെ പുരയിൽ മോഹനൻ (65) നിര്യാതനായി 3 months ago koyilandydiary കൊയിലാണ്ടി: കൊല്ലം ചൊട്ടപ്പൻ്റെ പുരയിൽ മോഹനൻ (65) നിര്യാതനായി. ഭാര്യ: രഞ്ജിനി. മക്കൾ: രജിലേഷ് (പട്ടു), റനീഷ്. മരുമകൾ: മനീഷ (മുന്നി). സഹോദരങ്ങൾ: പത്മിനി, സൗമിനി, കാഞ്ചന, സീത, ഉമേശൻ. Share news Post navigation Previous കൊയിലാണ്ടി നഗരസഭ അനധികൃത മാലിന്യ നിക്ഷേപം കണ്ടെത്തി. കുറ്റക്കാർക്ക് നോട്ടീസ് നൽകിNext കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് ”സാമേത്യം 2 k 25 കൊയിലാണ്ടി” ശില്പശാല സംഘടിപ്പിച്ചു