Koyilandy News Obituary കുറുവങ്ങാട് വരകുന്നിൽ മുഹമ്മദ് കോയ (88) നിര്യാതനായി 2 years ago koyilandydiary കൊയിലാണ്ടി: കുറുവങ്ങാട്, വരകുന്നിൽ മുഹമ്മദ് കോയ (88) നിര്യാതനായി. ഭാര്യ: പരേതയായ കദീശക്കുട്ടി. മകൻ: അബ്ദുൾ ഗഫൂർ. മരുമകൾ: ഹൈറുന്നിസ. സഹോദരി: പരേതയായ: സൈനബ. Share news Post navigation Previous കൊയിലാണ്ടി പെരുവട്ടൂർ കുരുവോട്ടുകുനി മാധവി അമ്മ (88)Next റെയിൽവ്യൂ റെസിഡൻസ് അസോസിയേഷൻ ഉദ്ഘാടനവും കുടുംബ സംഗമവും