Kerala News എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന്; ആശാ ലോറൻസിന്റെ ഹർജി തള്ളി ഹൈക്കോടതി 11 months ago koyilandydiary അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന്. ആശാ ലോറൻസിന്റെ ഹർജി ഹൈക്കോടതി തള്ളി. മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ടു നൽകണമെന്നാവശ്യപ്പെട്ടാണ് ഇളയ മകൾ ആശാ ലോറൻസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. Share news Post navigation Previous സർവീസ് ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചുNext അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന പേര് സമ്പാദിക്കാൻ കേരളത്തിന് കഴിഞ്ഞു’; മുഖ്യമന്ത്രി