KOYILANDY DIARY.COM

The Perfect News Portal

എംഎൽഎസ് സപ്പോർട്ടേഴ്‌സ് ഷീൽഡ് ഫുട്ബോൾ കിരീടം ഇന്റർ മിയാമിക്ക്

എംഎൽഎസ് സപ്പോർട്ടേഴ്‌സ് ഷീൽഡ് ഫുട്ബോൾ കിരീടം ഇന്റർ മിയാമിക്ക്. മെസിയുടെ ഇരട്ട ഗോളിലാണ് ക്ലബ്ബിന്റെ തകർപ്പൻ ജയം. ഫൈനലിൽ കൊളംമ്പസിനെ 3-2 ന് തോൽപ്പിച്ചുകൊണ്ടാണ് മിയാമി കപ്പുയർത്തിയത്. ലൂയി സുവാരസും ഗോളടിച്ചു. മെസി വന്നതിനു ശേഷം ഇന്റർമിയാമിയുടെ രണ്ടാമത്തെ കിരീടമാണിത്.

Share news