KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ടൗൺഹാളിൽ എംഎൽഎ കാനത്തിൽ ജമീല പതാക ഉയർത്തി

കൊയിലാണ്ടി: സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി കൊയിലാണ്ടി എംഎൽഎ ഓഫീസിനു സമീപം, ടൗൺ ഹാളിൽ ദേശീയ പതാക ഉയർത്തി. എംഎൽഎ കാനത്തിൽ ജമീല പതാക ഉയർത്തി. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ, കൗൺസിലർ എ ലളിത എന്നിവർ പങ്കെടുത്തു.

Share news