KOYILANDY DIARY.COM

The Perfect News Portal

അഞ്ചാംപീടിക കിഴക്കയിൽ മീത്തൽ പാർവതി അമ്മ (93)

അരിക്കുളം: അഞ്ചാംപീടിക കിഴക്കയിൽ മീത്തൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ പാർവതി അമ്മ (93) നിര്യാതയായി. മക്കൾ: രാഘവൻ (കച്ചവടം), രാമചന്ദ്രൻ  (റിട്ട. ആർമി), സുജാത (ബാലുശ്ശേരി), രേണുക (പന്തലായിനി), പരേതനായ ഗോപിനാഥൻ (ഇന്ത്യൻ നേവി), മരുമക്കൾ: സൗമിനി, റീന, ഷൈനി, ചന്ദ്രൻ (എൽ. ഐ. സി),  രവീന്ദ്രൻ (റിട്ട. ആർമി (പന്തലായിനി). ശവസംസ്കാരം: ഇന്ന് ഞായറാഴ്ച രാവിലെ 10 മണിക്ക് പന്തലായനിയിലെ മകളുടെ വീട്ടുവളപ്പിൽ (മാക്കണ്ടാരി).

Share news