KOYILANDY DIARY.COM

The Perfect News Portal

മേപ്പയൂർ ചങ്ങരം വള്ളിയിൽനിന്ന് യുവതിയെ കാണാതായതായി പരാതി

മേപ്പയൂർ ചങ്ങരം വള്ളിയിൽനിന്ന് യുവതിയെ കാണാതായതായി പരാതി. ഇന്ന് രാവിലെ (28 – 11 – 24) 6 മണിയോടെയാണ് കാണാതായത്. കോട്ടക്കുന്നിൽ സുമയുടെ മകൾ സ്നേഹാഞ്ജലിയെയാണ് കാണാതായത്. എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെ കാണുന്ന നമ്പറിലോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക.
9539032897
Share news