നടൻ ശ്രീനിവാസന് ആദരാഞ്ജലികൾ അർപ്പിച്ച് മന്ത്രി വി ശിവൻകുട്ടി
അന്തരിച്ച പ്രമുഖ നടൻ ശ്രീനിവാസന് ആദരാഞ്ജലികൾ അർപ്പിച്ച് മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്. വിടപറഞ്ഞത് മലയാള സിനിമയുടെ ‘ശ്രീ’ എന്ന് ഫേസ്ബുക് കുറിപ്പിൽ അദ്ദേഹം കുറിച്ചു. നികത്താൻ കഴിയാത്ത വലിയ നഷ്ടങ്ങളിലൊന്നാണ് ശ്രീനിവാസന്റെ വിയോഗമെന്നും, നടനായും തിരക്കഥാകൃത്തായും സംവിധായകനായും പതിറ്റാണ്ടുകളോളം നമ്മുടെ സിനിമാലോകത്തെ സമ്പന്നമാക്കിയ അതുല്യ പ്രതിഭയായിരുന്നു ശ്രീനിവാസനെന്നും അദ്ദേഹം പറഞ്ഞു .
ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം

മലയാള സിനിമയുടെ ‘ശ്രീ’ മാഞ്ഞു; പ്രിയപ്പെട്ട ശ്രീനിവാസന് ആദരാഞ്ജലികൾ
Advertisements




