KOYILANDY DIARY.COM

The Perfect News Portal

അയ്യങ്കാളിയുടെ 161-ാം ജയന്തി ആഘോഷം വെള്ളയമ്പലത്ത് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു

അയ്യങ്കാളിയുടെ 161-ാം ജയന്തി ആഘോഷം വെള്ളയമ്പലത്ത് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. അസമത്വത്തിലേക്ക് കേരളം നീങ്ങുന്നുവോയെന്ന് സംശയിക്കുന്ന കാലമാണെന്നും അയ്യങ്കാളിയുടെ ചിന്തകൾ പ്രാവർത്തികമാക്കണമെന്നും മന്ത്രി ഒ ആർ കേളു പറഞ്ഞു. ചടങ്ങിൽ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ചിറ്റയം ഗോപകുമാർ, ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Share news