മേപ്പയൂർ കുഞ്ഞിക്കണ്ടി ഇ. പി രവീന്ദ്രൻ (77) നിര്യാതനായി
.
മേപ്പയൂർ: കുഞ്ഞിക്കണ്ടി ഇ. പി രവീന്ദ്രൻ (77) (റിട്ട. അഗ്രികൾച്ചറൽ അസിസ്റ്റന്റ്) (മുത്താടിക്കണ്ടി പാലക്കുളം) നിര്യാതനായി. സംസ്കാരം: വൈകീട്ട് 3 മണിക്ക് പാലക്കുളം വീട്ടുവളപ്പിൽ. അച്ഛൻ: പരേതനായ ഇ. പി. നാരായണൻ കുഞ്ഞിക്കണ്ടി (സ്വാതന്ത്ര്യ സമര സേനാനി). ഭാര്യ: റീജ മുത്താടിക്കണ്ടി. മക്കൾ: അരുൺ കുമാർ, റജിന. മരുമക്കൾ: ഷിബി പാലത്ത് (വനിതാ ശിശുവികസന വകുപ്പ്), അനുപമ (സ്റ്റാഫ് നഴ്സ് മൂടാടി ഹെൽത്ത് സെൻറർ). സഹോദരങ്ങൾ: ബാലൻ (മേപ്പയൂർ), ലീല മണ്ണാർക്കാട് (അധ്യാപിക), സത്യൻ മാസ്റ്റർ (സംഗിത അദ്ധ്യാപകൻ പൂക്കാട് കലാലയം), പരേതനായ ശ്രീധരൻ കുഞ്ഞിക്കണ്ടി.



