KOYILANDY DIARY.COM

The Perfect News Portal

മേപ്പയ്യൂർ ചെറുവത്ത് അനൂപ് (36)

കൊയിലാണ്ടി: മേപ്പയ്യൂർ ചെറുവത്ത് അനൂപ് (36) നിര്യാതനായി. അച്ഛൻ: കേളപ്പൻ. അമ്മ പരേതയായ നാരായണി. സഹോദരങ്ങൾ: അനീഷ്, അജീഷ്, അഭിലാഷ്, അർജുൻ, അനാമിക. ശവസംസ്കാരം വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.
Share news