മേപ്പയൂർ മേപ്പാട്ട് അബ്ദുൽ റസാഖ് മാസ്റ്റർ (62)

കൊയിലാണ്ടി: മേപ്പയൂർ മേപ്പാട്ട് അബ്ദുൽ റസാഖ് മാസ്റ്റർ (62) നിര്യാതനായി. (ചാവട്ട എം.എൽ.പി. സ്കൂൾ മുൻ അദ്ധ്യാപകനും, ചാവട്ട് മഹല്ല് കമ്മിറ്റി വൈസ് പ്രസിസണ്ടും, മേപ്പയൂർ എളമ്പിലാട് മഹല്ല് കമ്മിറ്റി മുൻ സെക്രട്ടറിയും, മേപ്പയൂർ പഞ്ചായത്ത് യൂത്ത് ലീഗ് മുൻ സെക്രട്ടറിയും, മേപ്പയൂർ പഞ്ചായത്ത് മുസ് ലിം ലീഗ് മുൻ സെക്രട്ടറിയും, നിലവിൽ വർക്കിംഗ് കമ്മിറ്റി അംഗവുമായിരുന്നു).

ഭാര്യ: അഫ്സത്ത്. മക്കൾ: ഫായിസ് (ഖത്തർ), ഫർഹത്ത്. മരുമകൻ: മുഹമ്മദ്ഷാഫി തയ്യുളളതിൽ നൊച്ചാട് (ദുബൈ). സഹോദരങ്ങൾ: അമ്മത് മേപ്പാട്ട് (ചാവട്ട്), ആമിന (നന്തി), റുഖിയ (പയ്യോളി), ഹസനത്ത് (ചാവട്ട്), റാബിയ (വാകയാട്), അബ്ദുൽ റഷീദ് (ചാവട്ട്). മയ്യത്ത് നിസ്ക്കാരം ചാവട്ട് ജുമുഅത്ത് പള്ളിയിൽ.
