KOYILANDY DIARY

The Perfect News Portal

മേപ്പയൂർ കീഴ്പ്പയ്യൂർ കരുവാങ്കണ്ടി പക്രൻ (73)

മേപ്പയൂർ കീഴ്പ്പയ്യൂർ കരുവാങ്കണ്ടി പക്രൻ (73) നിര്യാതനായി. ഭാര്യ: ജമീല. കിണറുള്ളകണ്ടി (തിരുവളളൂർ). മക്കൾ: താഹിറ, ദർവേശ്, റിയാസ്. മരുമക്കൾ: മുഹമ്മദലി, റജിഷ, സാലിഹ.സഹോദരങ്ങൾ: ആമിന (മുയിപ്പോത്ത്), പരേതരായ പാത്തു കൊയമ്പ്രത്ത് (കിഴ്പ്പയ്യൂർ), മറിയം മണാട്ട് (പയ്യോളി), ബിയ്യാത്തു മുറിച്ചാണ്ടി (വിളയാട്ടൂർ), ചാലിൽ കെ.ടി മൊയ്‌തീൻ, കെ.ടി.കെ അബ്ദുല്ല. മയ്യത്ത് നിസ്ക്കാരം കാലത്ത് 10 മണിക്ക് കിഴ്പ്പയൂർ ജുമാ മസ്ജിദിൽ.