Koyilandy News Obituary മേലൂർ മീത്തൽ നെല്ല്യോടൻകണ്ടി നാരായണൻ നായർ (68) 2 years ago koyilandydiary കൊയിലാണ്ടി: മേലൂർ മീത്തൽ നെല്ല്യോടൻകണ്ടി നാരായണൻ നായർ (68) നിര്യാതനായി. ഭാര്യമാർ പരേതയായ ജയലേഖ, ഇന്ദിര തലശ്ശേരി. മക്കൾ: നയിജീഷ്, നിജിലേശ്. സംസ്കാരം: തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. Share news Post navigation Previous മത സൗഹാർദം നിലനിർത്തുന്നതിൽ ബാഫഖി കുടുംബത്തിൻ്റെ പങ്ക് നിസ്തുലമെന്ന് കെ. മുരളീധരൻ എം പിNext കുപ്പേരി മറിയം ഉമ്മയുടെ കൃഷിയിടത്തിൽ കൊയ്ത്തുത്സവം