Koyilandy News Obituary നടുവത്തൂർ മഠത്തിൽത്താഴ പറയറുകണ്ടി മീത്തൽ നാരായണി (85) 1 year ago koyilandydiary കൊയിലാണ്ടി: നടുവത്തൂർ മഠത്തിൽത്താഴ പറയറുകണ്ടി മീത്തൽ നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: മനോജൻ, ജ്യോതിഷ്, പരേതനായ രാജൻ. മരുമക്കൾ: ഗീത (കുറുവങ്ങാട്), ഗീത (മണിയൂർ), രജിത. Share news Post navigation Previous ചെണ്ടുമല്ലി കൃഷി വിളവെടുത്തുNext ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് കൺസ്യൂമർഫെഡുമായി സഹകരിച്ച് നടത്തുന്ന ഓണച്ചന്ത ആരംഭിച്ചു