Koyilandy News Obituary ചേലിയ കുറ്റിയിൽ മീത്തൽ നാരായണൻ നായർ (77) നിര്യാതനായി 1 hour ago koyilandydiary . കൊയിലാണ്ടി: ചേലിയ കൊളോത്ത് താമസിക്കും കുറ്റിയിൽ മീത്തൽ നാരായണൻ നായർ (77) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: ലതീഷ് (ex BSF), ലൺജിത് (കുഞ്ചു) മെക്കാനിക്, ലതിക. മരുമക്കൾ: പുഷ്പദാസ് കീഴൂർ (ഖത്തർ), അനിഷ, ശ്രീജിഷ. Share news Post navigation Previous പോലീസ് റൂട്ട് മാർച്ച് നടത്തിNext സ്വര്‍ണവില കുറഞ്ഞു; പവന് 95,400 രൂപ