KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി എടച്ചു പുറത്ത് മീത്തൽ ദമയന്തി (73)

കൊയിലാണ്ടി: എടച്ചു പുറത്ത് മീത്തൽ ദമയന്തി (73) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: പരേതനായ പ്രകാശൻ, പ്രമോദ്, പ്രബീഷ്, പ്രസീത, പ്രമിന, രമൃ. മരുമക്കൾ: സുമതി, ബേബി, സൽമ, രമേശൻ മന്ദങ്കാവ്, സത്യൻ കൊല്ലം, വിനിഷ് വാകയാട് സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, പരേതനായ ബാലകൃഷ്ണൻ, ദാമോദരൻ. 
Share news