KOYILANDY DIARY.COM

The Perfect News Portal

അരിക്കുളം മാവട്ട് മോവർ വീട്ടിൽ മീത്തൽ ചെക്കോട്ടി (90) നിര്യാതനായി

.

കൊയിലാണ്ടി: അരിക്കുളം മാവട്ട് മോവർ വീട്ടിൽ മീത്തൽ ചെക്കോട്ടി (90) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ദേവ, സുധ, പുഷ്പ, രാജീവൻ. മരുമക്കൾ: ജനാർദ്ദനൻ (കൂരാച്ചുണ്ട്), മണി, ദാസൻ, ഷീബ, പരേതനായ സുകുമാരൻ. സഹോദരങ്ങൾ: മാണിക്യം, ചിരുതക്കുട്ടി, പരേതരായ കുഞ്ഞിരാമൻ, കുഞ്ഞികണാരൻ, കല്യാണി. സഞ്ചയനം വ്യാഴാഴ്ച. 

Share news