KOYILANDY DIARY.COM

The Perfect News Portal

മുചുകുന്ന് മനയിൽ മീത്തൽ മീനാക്ഷി അമ്മ (86)

കൊയിലാണ്ടി: മുചുകുന്ന് മനയിൽ മീത്തൽ മീനാക്ഷി അമ്മ (86) നിര്യാതയായി. ഭർത്താവ്: കുമാരൻ നായർ. മക്കൾ: പുഷ്പ, ഹരി നാരായണൻ (വിമുക്ത ഭടൻ, സെൻട്രൽ എക്സൈസ് & കസ്റ്റംസ് കൊയിലാണ്ടി), സുശീല. മരുമക്കൾ: രാജൻ (പട്ടേരി), ബാലകൃഷ്ണൻ (കാഞ്ഞിലശ്ശേരി), ഗൗരി (നഴ്സ് ആരോഗ്യ വകുപ്പ്). സഹോദരങ്ങൾ: രാഘവൻ നായർ, ദാമോദരൻ നായർ, അരവിന്ദൻ. സംസ്കാരം ആഗസ്റ്റ് 16ന് രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.

Share news