KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി വെങ്ങളം പെരുപ്പാംവയൽ മീനാക്ഷി (75) നിര്യതയായി

ചേമഞ്ചേരി: വെങ്ങളം പെരുപ്പാംവയൽ മീനാക്ഷി (75) നിര്യതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: പ്രദീപൻ, ശ്രീജ, അജിത. മരുമക്കൾ: ഉഷാകുമാരി, രാമൻ, സുഭാഷ്, സഞ്ചയനം: ഞായറാഴ്ച.

Share news