KOYILANDY DIARY.COM

The Perfect News Portal

പയ്യോളി ബീച്ച് റോഡ് ചള്ളയിൽ എം.സി കുഞ്ഞിക്കണ്ണൻ (63)

പയ്യോളി ബീച്ച് റോഡ് ഷീന ഹോട്ടൽ ഉടമ ചള്ളയിൽ എം.സി കുഞ്ഞിക്കണ്ണൻ (63) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: അനുരാഗ്, അനുശ്രീ. സഹോദരങ്ങൾ: കാർത്യായനി, വത്സല, ചന്ദ്രി, പരേതരായ കൃഷ്ണൻ, ദാമോദരൻ. സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് പയ്യോളി ശ്രീ മഹാവിഷ്ണുക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പിൽ. 

Share news