KOYILANDY DIARY.COM

The Perfect News Portal

കീഴൂർ കുന്നുമ്മൽതാഴ വള്ളിൽ മാതുക്കുട്ടി (88) നിര്യാതയായി.

പയ്യോളി: കീഴൂർ കുന്നുമ്മൽതാഴ, വള്ളിൽ മാതുക്കുട്ടി (88) നിര്യാതയായി. ആനന്ദ് ഹോസ്പിറ്റൽ ജീവനക്കാരിയായിരുന്നു. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: പുഷ്പവല്ലി (പയ്യോളി കോ – ഓപ്പ് അർബ്ബൻ ബാങ്ക്). സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ. 

Share news