KOYILANDY DIARY.COM

The Perfect News Portal

രാമകൃഷ്ണൻ സരയുവിന് “ഗണിതവിജ്ഞാന” പുരസ്ക്കാരം

പേരാമ്പ്ര: യു. എ. ഖാദർ സംസ്ഥാന സാഹിത്യ പുരസ്ക്കാരത്തിന് പേരാമ്പ്ര സ്വദേശി രാമകൃഷ്ണൻ സരയു അർഹനായി. ഗണിതചിന്തനങ്ങളുടെ
കുളിർമഴപ്പെയ്ത്തുകൾ എന്ന ഗണിത വിജ്ഞാന ഗ്രന്ഥത്തിനാണ് പുരസ്ക്കാരം.

ഡിസംബർ 29 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് പേരാമ്പ്ര റീജിയനൽ കോ – ഓപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിൽ സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രസിദ്ധ എഴുത്തുകാരനുമായ. യു. കെ. കുമാരൻ പുരസ്ക്കാരം സമ്മാനിക്കും. പ്രമുഖ നാടക കൃത്ത് പ്രദീപ് കുമാർ കാവുന്തറ മുഖ്യാതിഥിയാകും.

Share news