കൊയിലാണ്ടി: കൊല്ലം ആക്കിലകത്ത് മറിയകുട്ടി (90) മകളുടെ വസതിയായ കൊയിലാണ്ടി സിപിസി ഹൗസില്‍ നിര്യാതനായി. ഭര്‍ത്താവ്: പരേതനായ ഉസ്മാന്‍ മക്കള്‍: റൂഖിയ, സുഹറ, ബഷീര്‍, ശരീഫ, ആസാദ്. മരുമക്കള്‍: സിപിസി ഹംസ, ജമാല്‍ എലത്തൂര്‍, ആയിഷ, റാബിയ. പരേതനായ അബ്ദുല്‍കാദര്‍.