KOYILANDY DIARY.COM

The Perfect News Portal

മേപ്പയ്യൂർ എളമ്പിലാട് കമ്പിളിക്കുന്നുമ്മൽ അസൈനാർ (82)

മേപ്പയ്യൂർ എളമ്പിലാട് കമ്പിളിക്കുന്നുമ്മൽ അസൈനാർ (82) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സറീന, മുഹമ്മദ്‌, മൈമൂനത്ത്, ഹഫ്‌സത്ത്, ആരിഫ, നൗഫൽ. മരുമക്കൾ: മുഹമ്മദ് കോട്ടോൾ (ചാനിയംകടവ്), റഫീഖ് കല്ലകത്ത് (നന്തി), റഹീം ചാലിയടുത്ത് താഴെക്കുനി (തണ്ണീർപ്പന്തൽ), അനീസ് (റഷീദ മൻസിൽ (കണ്ണൂർ), മുഫ്‌സിന (നന്തി), റഫീദ (ചെരണ്ടത്തൂർ). സഹോദരങ്ങൾ: ആമിന പൂവൻചാലിൽ (പയ്യോളി), പരേതരായ കമ്പിളിക്കുന്നുമ്മൽ കുഞ്ഞമ്മത്, കദീശ, അബ്ദുള്ള കമ്പിളിക്കുന്നുമ്മൽ (കൂരാച്ചുണ്ട്).

Share news