മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സ് വിവിധ പരിപാടികളോടെ റിപ്പബ്ലിക് ദിനാഘോഷം നടത്തി. പ്രസിഡൻ്റ് ഷബീർ ജന്നത്ത് പതാക ഉയർത്തി. സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ, കെ.എം. സുരേഷ്, അശ്വിൻ ബാബുരാജ്, വിജീഷ് ചോതയോത്ത്, കെ.പി. രാമചന്ദ്രൻ, പി.കെ. അനീഷ്, എസ്.എസ്. അതുൽ കൃഷ്ണ, എസ്.ബി. നിഷിത് മുഹമ്മദ്, കെ.അരുൺ, ലാജ് എൽ.ജി,
അനീസ് മുഹമ്മദ്, എന്നിവർ സംസാരിച്ചു.
