കൊയിലാണ്ടി പന്തലായനി മീത്തലെവീട്ടിൽതാഴെ ‘മൻശാന്തിൽ’ ഇ. ഹസ്സൻ (76)

കൊയിലാണ്ടി: പന്തലായനി മീത്തലെ വീട്ടിൽതാഴെ ‘മൻശാന്തിൽ’ ഇ. ഹസ്സൻ (76) നിര്യാതനായി. (എവർവൈറ്റ് ഡ്രൈക്ലീനിംഗ്, ഈസ്റ്റ് റോഡ്,കൊയിലാണ്ടി). ഭാര്യ: നബീസ (റിട്ട. എ.ആർ ഓഫീസ്, കൊയിലാണ്ടി). മക്കൾ: ഹാരിസ്, ഹാഷിം, ഹസീന. മരുമക്കൾ: സെമീറ, നൌഫിദ, നാസർ (കോഴിക്കോട്). ഖബറടക്കം: ഉച്ചക്ക് ശേഷം 3.30ന് കുറുവങ്ങാട്, മസ്ജിദുൽ ബിലാൽ നടക്കും.
