ചേമഞ്ചേരി: പൂക്കാട് കോട്ട് പരേതനായ ചന്തുക്കുട്ടി നായരുടെ മകൻ വടക്കേ മഠത്തിൽ മനോജ് (ജഗതി) (53) നിര്യാതനായി. അമ്മ: ദേവി അമ്മ. ഭാര്യ: മോളി. മക്കൾ: അവന്തിക, (ഇൻഡിഗോ എയർലൈൻസ്), അഭിനവ് (ബിടെക് വിദ്യാർഥി, ചെന്നൈ) സഹോദരങ്ങൾ: ജയൻ (ചെന്നൈ), പരേതനായ സന്തോഷ്. സഞ്ചയനം: ഞായറാഴ്ച.