KOYILANDY DIARY.COM

The Perfect News Portal

കാഞ്ഞിലശ്ശേരി ബറോസയിൽ മണ്ണാരി സുജയ (53) നിര്യാതയായി

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ബറോസയിൽ മണ്ണാരി സുജയ (53) നിര്യാതയായി.
പരേതരായ മണ്ണാരി ബാലകൃഷ്ണൻ നായരുടേയും സരോജിനി അമ്മയുടേയും മകളാണ്. ഭർത്താവ്: ബാലകൃഷ്ണൻ ഇളവീട്ടിൽ. മകൻ: റോഹൻ. സഹോദരങ്ങൾ: സുനീഷ്. പരേതയായ സജിത, സഞ്ജയനം: ഞായറാഴ്ച.

Share news