KOYILANDY DIARY.COM

The Perfect News Portal

മണമൽ നസീമ മൻസിൽ യു. സി. മുഹമ്മദലി (71)

കൊയിലാണ്ടി: മണമൽ നസീമ മൻസിൽ യു.സി. മുഹമ്മദലി (71) നിര്യാതനായി. ലണ്ടൻ ഉസ്മാൻ ഹാജിയുടെ മകളുടെ ഭർത്താവാണ്. ഭാര്യ: നസീമ (മർഹും), മക്കൾ: ശബ്ന, ശബീർ, ശൗക്കത്ത്. മരുമക്കൾ: അബ്ദുറഷീദ് അമീന മൻസിൽ, ഷഹന വെങ്ങാലി, മെഹനാസ് മണമൽ  ജനാസ കുറുവങ്ങാട് സെൻട്രൽ മസ്ജിദുൽ ബിലാൽ. 

Share news