KOYILANDY DIARY.COM

The Perfect News Portal

മണമൽ ബീവി (മഹിമ) (80)

കൊയിലാണ്ടി മണമൽ ബീവി (മഹിമ) (80) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരാൻ കുട്ടി. മക്കൾ: സൈനബ, അബ്ദുൽ കരീം, നിസാർ, റംല. മരുമക്കൾ: മുസ്തഫ (തിരുവങ്ങൂർ), ഷഫീഖ് (വെങ്ങളം), സമീറ (പാലൂർ), ഹൈറുന്നിസ (മണമൽ). മയ്യിത്ത് നിസ്കാരം ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് കുറുവങ്ങാട് മസ്ജിദുൽ ബിലാലിൽ.
Share news