KOYILANDY DIARY

The Perfect News Portal

പേരാമ്പ്ര സിൽവർ ആർട്സ് & സയൻസ് കോളേജിൽ മാനേജ്മെന്റ് ക്വാട്ടയിൽ സീറ്റ് ഒഴിവ്

പേരാമ്പ്ര: പേരാമ്പ്ര സിൽവർ ആർട്സ് & സയൻസ് കോളേജിൽ മാനേജ്മെന്റ് ക്വാട്ട സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ജൂലായ് 1, 2 ദിവസങ്ങളിൽ നടക്കും. ബി.സി. എ, ബി.എസ് സി ഫുഡ് ടെക്നോളജി, ബി.എസ്.സി സൈക്കോളജി, ബി.എ. ഇംഗ്ലീഷ്, ബി കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം ഫിനാൻസ്, ബി.ബി. എ എന്നീ വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അഡ്മിഷൻ ആഗ്രഹിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫീസിൽ എത്തിച്ചേരേണ്ടതാണെന്നു മേനേജർ അറിയിച്ചു.