KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് കണ്ണൻകടവ് തെക്കെ വളപ്പിൽ മമ്മു (88) നിര്യാതനായി

കാപ്പാട്: കണ്ണൻകടവ് തെക്കെ വളപ്പിൽ മമ്മു (88) നിര്യാതനായി. ഭാര്യ: പരേതയായ  ഇമ്പിച്ചി ആമിന. മക്കൾ: ഖാദർ (ദുബൈ), ബീവി, റഫീഖ്, സക്കരിയ (ദുബൈ) മുഹമ്മദ് ഷഹീദ് (ദുബൈ), സമീറ. മരുമക്കൾ: കാസിം (അരക്കിണർ), സഫിയ, സറീന (പറമ്പത്ത്), നദീറ (പന്തീരങ്കാവ്), ഇഫ്രത്ത് (പറമ്പത്ത്).
Share news